Surprise Me!

ദേവദാസ് ഇറങ്ങിയിട്ട് ഇന്നേക്ക് 16 വർഷം | filmibeat Malayalam

2018-07-12 293 Dailymotion

16 Years Of Devdas: Aishwarya Rai kept dancing with bleeding ears <br />പ്രണയം ഇതിവൃത്തമാക്കി നിരവധി സിനിമകളാണ് ബോളിവുഡില്‍ നിന്നും പിറന്നിരിക്കുന്നത്. അതില്‍ നഷ്ടപ്രണയങ്ങളും ത്രീകോണ പ്രണയവുമെല്ലാം ഉണ്ട്. ഷാരുഖ് ഖാന്‍, ഐശ്വര്യ റായി ജോഡികള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ദേവദാസ്. മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. <br />#Devdas #SRK

Buy Now on CodeCanyon